പുതിയ വിദേശ നിക്ഷേപ നയ പരിഷ്കരണം നിരാശ ജനകം; വോള്‍ മാര്‍ട്ട്
ഇ-കൊമേഴ്സ് രംഗത്തെ വിദേശ നിക്ഷേപ പരിഷ്കരണ നിയമത്തിനെതിര വാള്‍മാര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദേശ നിക്ഷേപ നിയമ പരിഷ്കരണം നിരാശാജനകമാണെന്ന് വാള്‍മാര്‍ട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഡൗഗ് എംസിമില്ലന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പുതിയ പരിഷ്കരണത്തിനെതിരെ ആമസോണും ഫ്ളിപ്കാര്‍ട്ടും നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ഇ-കൊമേഴ്സ് വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തത്. കേന്ദ്രസര്‍ക്കാര്‍ പുതിയ നയം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇ-കൊമേഴ്സ് കമ്പനികള്‍ രംഗത്തെിയത്.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദേശ നിക്ഷേപ പരിഷ്കരണ നിയമം ഫിബ്രുവരി ഒന്നിന് നടപ്പിലാക്കേണ്ട ഒന്നായിരുന്നു. വിദേശ നിക്ഷേപ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത നല്‍കിയില്ലെന്ന് ആവശ്യപ്പെട്ട് ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ രംഗത്തെത്തിയിരുന്നു
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍