പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി; ലിറ്ററിന് 70 രൂപ
ന്യൂഡല്‍ഹി:2018 ലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിന് ചില കാരണങ്ങളുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളുമാണ് ഇന്ത്യയില്‍ എണ്ണവില കുറയുന്നതിന് കാരണമെന്ന് വിലയിരുത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചതും മറ്റൊരു കാരണമാണ്.
ഇന്ത്യയില്‍ എണ്ണവില 30 പൈസ കുറഞ്ഞ് 70 രൂപയാണ് ലിറ്ററിന്. ഡിസംബര്‍ 24 മുതലാണ് പെട്രോളിന്റെ വില രാജ്യാന്തര വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലെത്താന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിന്റെയും ഡീലിന്റെയും വില. ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് പെട്രോളിന്റെ വലയില്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍