News
എച്ച്ഡിഎഫ്സി ബാങ്കിന്റെ നാലാം പാദ അറ്റാദായത്തില്‍ 18.17 ശതമാനം വര്‍ധന
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നാലാം പാദത്തിലെ അറ്റാദായത്തില്‍ 18.17 ശതമാനം വര്‍ധന. 8,186.51 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം ഇതേപാദത്തില്‍ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം 12.60 ശതമാനം വര്‍ധിച്ച് 17,120.15 കോടി രൂപയായി.
പലിശേതര വരുമാനം 25.88 ശതമാനം വര്‍ധിച്ച് 7,593.91 കോടി രൂപയുമായി. നിഷ്ക്രിയ ആസ്തി 1.26 ശതമാനത്തില്‍ നിന്ന് 1.32 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി 1,428.45 രൂപയിലാണ് ബിഎസ്ഇയില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍