പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതി തുടങ്ങി ഐആര്‍സിടിസി
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ശ്രീരാമായണ എക്സ്പ്രസ് മാര്‍ച്ച് 28 മുതല്‍ യാത്ര തുടങ്ങും. രാജ്യത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിന്‍. പത്ത ്കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. അഞ്ചെണ്ണം സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ബാക്കിയുള്ളവ എസി ത്രീ ടയര്‍,എസി കോച്ചുകളുമായിരിക്കും.
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റ് ലഭിക്കുക. ഈ പദ്ധതി അനുസരിച്ചുള്ള മറ്റൊരു ടൂറിസ്റ്റ് ട്രെയിന്‍ ഇതേ റൂട്ടില്‍ കഴിഞ്ഞ വര്‍ഷം ഐആര്‍സിടിസി തുടങ്ങിയിരുന്നു. ഈ പദ്ധതി വന്‍ വിജയമായ പശ്ചാത്തലത്തിലാണ് അടുത്തതും ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് ദില്ലിയില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെടുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍