പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 100 കോടി രൂപ സംഭാന ചെയ്ത് ജെഎസ്ഡബ്ല്യു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ജെഎസ്ഡബ്ല്യു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 100 കോടി രൂപ സംഭാവന ചെയ്യും. കോവിഡ്-19 നെ പ്രതിരോധിക്കാന്‍ തങ്ങളും ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു. ഇതുകൂടാതെ കമ്പനിയുടെ വിവിധ കേന്ദ്രങ്ങള്‍ കൊറോണ ബാധിതരുടെ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാനും തീരുമാനമെടുത്തിട്ടുണ്ട്.
'ജെഎസ്ഡബ്ല്യു ഗ്രൂപ്പിലെ ഓരോ ജീവനക്കാരനും കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയുടെ ദുതിതാശ്വാസത്തിലേക്ക് സംഭാവനയായി കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. അതേസമയം ചില ജീവനക്കാര്‍ ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിലൂടെ തചൂണ്ടിക്കാട്ടി. എന്നാല്‍ ചില ജീവനക്കാര്‍ കൂടിുതല്‍ തുക സംഭാവനയായി നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.
ഫണ്ട് വെന്റിലേറ്റര്‍, മാസ്ക്കുകള്‍, തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയ1ാേഗപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. അവശ്യവസ്തുക്കളും, ഭക്ഷ്യവസ്തുക്കളും ഇതോടപ്പം കമ്പനി വിതരണം ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍