മിനിമം വേതനം 9750 രൂപയാക്കാന്‍ സമിതി റിപ്പോര്‍ട്ട്; നഗരത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് 1430 രൂപ ഹൗസിങ് അലവന്‍സും നല്‍കണം
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്കുള്ള മിനിമം കൂലി എത്ര നല്കമമെന്ന പൂര്‍ണമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി സമര്‍പ്പിച്ചു. പ്രതിമാസം 9750 നല്‍കാനാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതിദിനം 375 രൂപ നല്‍കണം. നഗരത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് 1430 ഹൗസിങ് അലവന്‍സായി നല്‍കേണ്ടി വരും.
കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചാല്‍ ദേശീയതലത്തില്‍ ഈ തുക പ്രാബല്യത്തില്‍ വന്നേക്കും. വിവിധ യൂണിയനകളുടെ ആവശ്യ പ്രകാരമാണ് ദേശീയ തലത്തില്‍ തൊഴില്‍ വേതനം നടപ്പിലാക്കണമെന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇത് നടപ്പിലാക്കേണ്ടി വരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍