രൂപയുടെ മൂല്യമുയര്‍ന്നു
വിപണിയില്‍ ആത്മവിശ്വാസം ഉയര്‍ന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുതിപ്പ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്സിന് ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്.
രാവിലത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയര്‍ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് മുടക്കേണ്ടത് 74.59 രൂപ. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്തകെയറാണ് വാക്സിന് വികസിപ്പിച്ചത്. മനുഷ്യനില്‍ പരീക്ഷിക്കാന്‍ കമ്പനിയ്ക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍