സുവാരി ഗോവ പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു
മുന്‍നിര രാസവള കമ്പനിയായ സുവാരി ഗോവ പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി, അടച്ചുപൂട്ടലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നടപ്പാക്കിയതോടെയാണ് ഗോവയിലെ തങ്ങളുടെ നിര്‍മാണ ശാലയില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തില്‍ മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും പുറത്ത് സ്ഥിതി ചെയ്യുന്ന കമ്പനികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് വ്യക്തിമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്കും ഇളവ് ബാധകമാണ്. സുവാരിയുടെ ഓഹരിവില 1.58 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 86.70 രൂപയ്ക്ക് കഴിഞ്ഞ ദിവസം വ്യാപാരം നടക്കുകയുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍