പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 100 കോടി രൂപ സംഭാന ചെയ്ത് ജെഎസ്ഡബ്ല്യു

March 31, 2020 |
|
News

                  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 100 കോടി രൂപ സംഭാന ചെയ്ത് ജെഎസ്ഡബ്ല്യു

ന്യൂഡല്‍ഹി:  രാജ്യത്തെ പ്രമുഖ കമ്പനിയായ ജെഎസ്ഡബ്ല്യു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക്  100 കോടി രൂപ സംഭാവന ചെയ്യും. കോവിഡ്-19 നെ പ്രതിരോധിക്കാന്‍ തങ്ങളും ഒപ്പമുണ്ടാകുമെന്ന്  പ്രഖ്യാപിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു.  ഇതുകൂടാതെ കമ്പനിയുടെ വിവിധ കേന്ദ്രങ്ങള്‍  കൊറോണ ബാധിതരുടെ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാനും തീരുമാനമെടുത്തിട്ടുണ്ട്.  

'ജെഎസ്ഡബ്ല്യു ഗ്രൂപ്പിലെ ഓരോ ജീവനക്കാരനും കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയുടെ ദുതിതാശ്വാസത്തിലേക്ക് സംഭാവനയായി കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. അതേസമയം ചില ജീവനക്കാര്‍ ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിലൂടെ തചൂണ്ടിക്കാട്ടി.  എന്നാല്‍  ചില ജീവനക്കാര്‍ കൂടിുതല്‍ തുക സംഭാവനയായി നല്‍കിയെന്നും കമ്പനി വ്യക്തമാക്കി. 

ഫണ്ട് വെന്റിലേറ്റര്‍, മാസ്‌ക്കുകള്‍, തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയ1ാേഗപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.  അവശ്യവസ്തുക്കളും,  ഭക്ഷ്യവസ്തുക്കളും ഇതോടപ്പം കമ്പനി വിതരണം ചെയ്യും.  

Related Articles

© 2025 Financial Views. All Rights Reserved