തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 746.22 പോയിന്റ് നഷ്ടത്തില്‍ 48,878.54 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 218.50 പോയിന്റ് നഷ്ടത്തില്‍ 14,371.90 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിന് ലിസ്റ്റ് ചെയ്തിരുന്ന 3117 കമ്പനികളുടെ ഓഹഹരിയില്‍ 979 കമ്പനികളുടെ ഓഹരികള്‍ ലാഭത്തോടെ വ്യാപാരം അവസാനിച്ചപ്പോള്‍ 2005 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 133 കമ്പനികള്‍ മാറ്റമില്ലാതെ വില്‍പ്പന അവസാനിപ്പിച്ചു.
അപ്പോളൊ ടയേഴ്സ്, സണ്‍ക്ലേ ലിമിറ്റഡ്, ഡി.സി.എം.ശ്രീറാം, ജെ.കെ.ടയേഴ്സ് എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബൈക്കോണ്‍, സെയില്‍, ബന്ദന്‍ ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍