Latest News
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ്
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു
ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും നഷ്ടപരിഹാരം ലഭിക്കും; അറിയാം
Nov / 2026
02
Monday
Home
(current)
News
Economy
India
International
Kerala
Profile
Advertorial
Investments
Stocks
Savings
Pension
Currency
Income Tax
Real Estate
Interview
Bonds
Commodity
Trading
Pre Market
Rumour Mill
Closing Report
Banking
Credit Cards
Product
Features
EMIs on Offer
Personal Loan
Foreign Exchange
Credit Cards
Product
Features
EMIs on Offer
Vehicle Loan
Commercial Loan
Credit Cards
Product
Features
EMIs on Offer
General News
Home Loan
Insurance
Travel Insurance
Education Policy
Health Insurance
Vehicle Insurance
Home Insurance
Commercial Insurance
Mutual Funds & NPS
Tax Saving Schemes
Mutual Funds at a Glance
Forthcoming Dividends
New Fund Offers
ETF
Mutual Funds at a Glance
Forthcoming Dividends
New Fund Offers
NAV Finder
SIP
Agri Commodities
Sugar
Spices
Miscellaneous
Edible Oils
Rubber
Lifestyle
Fashion
Gadgets
Mobile
Automobile
White Goods
Columns
Baiju Swamy
Taking Stalk
Expert Speak
Editorial
Citizen
Talk to the Expert
എന്‍എംസി ഹെല്‍ത്ത് സിഇഒയെ പുറത്താക്കി; നടപടി സാമ്പത്തിക പൊരുത്തക്കേടുകളെത്തുടര്‍ന്ന്; സ്വതന്ത്ര അവലോകനത്തിനായി മുന്‍ എഫ്ബിഐ ഡയറക്ടര്‍ ലൂയിസ് ഫ്രീ നിയമിതനായി
By News Desk - 6 years ago
എന്‍എംസി കമ്പനിയുടെ ഏഴ് മില്യണ്‍ ഓഹരികള്‍ കടത്തിന്റെ സുരക്ഷയായി പണയത്തില്‍; ഫണ്ട്ഡ് ഇക്വിറ്റി കോളര്‍ ഇടപാടിന്റെ ഭാഗമായി ഓഹരികള്‍ പണയം വച്ചത് ഗോള്‍ഡ്മാന്‍ സാച്ചിന്; ബി ആര് ഷെട്ടിയുടെ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഹോള്‍ഡിംഗ് കമ്പനി
By News Desk - 6 years ago
ഷെട്ടിയുടെ കടബാധ്യതകള്‍ ഒഴിവാക്കാന്‍ ഹൂലിഹന്‍ ലോക്കി; ഒരു ബില്യണ്‍ വരുന്ന കടബാധ്യതകള്‍ നികത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു; ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചതിന്റെ പേരില്‍ ഷെട്ടി നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; എംഎന്‍സി ഹെല്‍ത്തിന്റെ ഭാവിയെന്താകും?
By News Desk - 6 years ago
ബി ആര് ഷെട്ടി ആര്‍ഭാടജീവിതത്തോട് ഇഷ്ടം പുലര്‍ത്തിയിരുന്ന ബില്യണയര്‍; സ്വന്തമായി ജെറ്റ്, വിന്റേജ് കാറുകളുടെ ശേഖരം, ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍, ഉന്നത രാഷ്ട്രീയ-സിനിമ ബന്ധങ്ങള്‍; എന്‍എംസി ഹെല്‍ത്തിന്റെ പടിയിറങ്ങി ഷെട്ടി
By News Desk - 6 years ago
ഓഹരി വില പെരുപ്പിച്ച് കാണിക്കല്‍; കമ്പനിക്കകത്തെ തര്‍ക്കവും അടിപിടിയും; ആരോപണങ്ങള്‍ കൊണ്ടെത്തിച്ചത് ബി ആര് ഷെട്ടിയുടെ രാജിയില്‍; 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ മേധാവി പടിയിറങ്ങുമ്പോള്‍ ആശുപത്രികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി; മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങള്‍ക്ക് ഇത്രയേറെ മൂര്‍ച്ചയോ?
By News Desk - 6 years ago
ഇനി ഭാഗ്യം പരീക്ഷിക്കാന്‍ കൂടുതല്‍ തുക ചെലവാകും; ലോട്ടറി വില വര്‍ധിപ്പിക്കുന്നു
By News Desk - 6 years ago
മിസ്ത്രിയെ പുനരവരോധിച്ച വിധിക്ക് സുപ്രിംകോടതിയുടെ സ്റ്റേ; രത്തന്‍ ടാറ്റയ്ക്ക് ആശ്വസിക്കാം
By News Desk - 6 years ago
2000 രൂപ വരെ ഇടപാടിന് ഇനി ഒടിപി വേണ്ട; സുരക്ഷ ഉറപ്പുനല്‍കി ഫ്ളിപ്പ്കാര്‍ട്ട്
By News Desk - 6 years ago
സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം; സുപ്രിംകോടതിയില്‍ സ്റ്റേ ആവശ്യപ്പെട്ട് ടാറ്റാസണ്‍സ്
By News Desk - 6 years ago
ജെയ്റ്റിലി കാണിക്കാത്ത ധൈര്യം കാണിച്ച് നിര്‍മല; സാന്റിയാഗോ മാര്ട്ടിന്മാര്ക്കായി വാതില്‍തുറന്നിട്ടു,കേരളാ ലോട്ടറിക്ക് ചരമക്കുറിപ്പാകുമോ?
By Sabeena T K - 6 years ago
സൗദി അരാംകോ ഹുണ്ടായി ഓയില്‍ ബാങ്കുമായി സഹകരണം: ഇരുവിഭാഗവും തമ്മിലുള്ള ഓഹരി ഇടപാടുകള്‍ പൂര്‍ത്തിയായി
By News Desk - 6 years ago
പീഷോയും വോക്സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു; വിപണി രംഗത്ത് വന്‍ നേട്ടം ലയനത്തോടെ വന്‍ നേട്ടം കൊയ്യുമെന്ന് വിലയിരുത്തല്‍
By News Desk - 6 years ago
സൈറസ് മിസ്ത്രി / രത്തന്‍ടാറ്റാ; ടാറ്റാ ഗ്രൂപ്പിലെ തുറന്ന പോരിന്റെ കഥ
By Sabeena T K - 6 years ago
മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്; റിലയന്‍സിന്റെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതോടെ അംബാനിയും പറക്കുന്നു
By News Desk - 6 years ago
വാനാ ക്രൈയ്ക്ക് പകരക്കാരനെത്തി; ലിനക്സിനും വിന്‍ഡോസിനും ഗുരുതര ഭീഷണി
By News Desk - 6 years ago
«
1
2
3
4
»
Currency Converter
Feedback
EMI Calculator
Post your news
Grievance Redressal
Privacy Policy
Financial Views
© 2026 Financial Views. All Rights Reserved